തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടില്ല, മാതാപിതാക്കളും അപ്പൂപ്പനും പൊലീസ് കസ്റ്റഡിയില്‍ : വി ശിവന്‍കുട്ടി

തിരുവനന്തപുരം; തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ട് വയസ്സുകാരിയെക്കുറിച്ച്‌ ഇതുവരെയും സൂചന ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ…