ടി പി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി ഹൈക്കോടതി; 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ; ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും 11 ാം പ്രതിക്കും 20 വര്‍ഷം കഠിന തടവ്

കൊച്ചി: ടി പി കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി. ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7…