കൊല്ലത്ത് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച്‌ ആണ്‍സുഹൃത്ത് തീ കൊളുത്തി, ശേഷം ജീവനൊടുക്കി

അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍…