കളത്തിലിറങ്ങി സിപിഐ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; തൃശൂരും മാവേലിക്കരയിലും റോഡ്‌ഷോ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനുപിന്നാലെ പ്രചാരണം ആരംഭിച്ച്‌ എല്‍ഡിഎഫ്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ മണ്ഡലങ്ങളിലാണ് പ്രചാരണം…