ഓഹരി വിപണി താഴോട്ട്; പേയ്ടിഎം കുതിക്കുന്നു, ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ ഇടിവ്

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി വില്‍പ്പന സമ്മർദ്ദത്തില്‍ കൂടുതല്‍ താണു. വാഹന, ഐ.ടി, ഓഹരികള്‍ രാവിലെ ഇടിവിലായി. എന്നാല്‍ താമസിയാതെ…