NEWS

കണ്ണീർ കടലായി കൊച്ചി കുസാറ്റ്

കണ്ണീർ കടലായി കൊച്ചി കുസാറ്റ് ആയിരക്കണക്കിന് ആളുകൾ വിദ്യാർത്ഥികൾക്ക് അന്ത്യോപചാരം അർപ്പിച്ചു മൃതദേഹങ്ങൾ അവരവരുടെ സ്വന്തം സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പല ആഗ്രഹങ്ങളും…

റോബിൻ ബസ്സുടമ ​ഗിരീഷ് അറസ്റ്റിൽ.

റോബിൻ ബസ്സുടമ ​ഗിരീഷിനെ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ​ഗിരീഷിനെ അറസ്റ്റ്…

മന്ത്രിമാർ തകർപ്പൻ പ്രതികരണവുമായി കോഴിക്കോട് ജില്ലയിൽ

ഐഡി കാർഡ് വിവാദത്തിലെ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്താശ ചെയ്തുകൊടുക്കുന്നു എന്നായിരുന്നു യുവമോർച്ചയുടെ ഇന്നത്തെ സെക്രട്ടറിയേറ്റ് സമരം

ഒരമ്മയും മകനും രണ്ടു വർഷക്കാലമായി റോഡിലാണ് വീടിന് അപേക്ഷ കൊടുത്തിട്ട് പോത്തൻകോട് പഞ്ചായത്തിൽ ആറു വർഷമായി എന്നാണ് ഈ അമ്മ പറയുന്നത്

സർക്കാർ ശമ്പളവും പറ്റി ജനങ്ങളെ പറ്റിച്ചു സമരത്തിന് ഇറങ്ങുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥർ

മദ്രാസയുടെ മറവിൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ തിരുവനന്തപുരം നെടുമങ്ങാട് മദ്രസ നടത്തിയിരുന്ന ഉസ്താദുമാരാണ് പോലീസ് പിടിയിലായത് കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് സി ഡബ്ല്യു സി ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഉസ്താദ്മാരെ അറസ്റ്റ് ചെയ്തു

നവകേരള സദസ്സിനെ ഹൃദയത്തിലേറ്റുവാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ജനങ്ങളെ അറിയുകയും അവർക്ക് താങ്ങും തണലുമായി ചേർന്നു നിൽക്കുകയും ചെയ്യുന്ന ജനകീയ സർക്കാരിനുമാത്രം സ്വീകരിക്കാൻ കഴിയുന്ന സമീപനമാണ് നവകേരള സദസ്സ്. സർക്കാർ ചെയ്ത കാര്യങ്ങളും ചെയ്യാൻ പോകുന്ന കാര്യങ്ങളും ജനങ്ങളോട് പറയുകയും ഭരണത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യുന്നത് ഉജ്ജ്വലമായ ജനാധിപത്യ മാതൃകയാണ്. ഇങ്ങനെയൊരു രീതി സ്വീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാന സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. നവകേരള സദസ്സിന്റെ മുന്നോടിയായി തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള മോർണിംഗ് വാക്കിൽ പങ്കെടുത്തു. സിഎച്ച് നഗർ മുതൽ ഒഴക്രോം വരെയാണ് മോർണിംഗ് വാക്ക് സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൈനിങ് കോറികളുടെ പ്രവർത്തന അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥന്മാർ അനാസ്ഥ കാണിക്കാതിരുന്നാൽ വ്യവസായ വകുപ്പിന് ഇതിലും കൂടുതൽ വരുമാനം നേടിത്തരുന്നതിന് കഴിയുന്ന ഒരു മേഖലയാണ് മൈനിങ് കോറികൾ എന്നാൽ വ്യവസായ വകുപ്പ് മന്ത്രിയോ മറ്റു മന്ത്രിമാരോ പ്രിൻസിപ്പൽ സെക്രട്ടറിമാരോ നടപ്പിലാക്കുന്ന നിയമമല്ല ഇവിടത്തെ ജില്ല ഓഫീസുകളിലും ഡയറക്റ്റ് ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ ചെയ്യുന്നത് ആ നിയമത്തിന് അവരെതായ രീതിയിൽ വളച്ചൊടിച്ച് കോറി വ്യവസായത്തെ തകർത്തു കൊണ്ടിരിക്കുകയാണ് ജോലി ചെയ്യാതെ എങ്ങനെ പണം സമ്പാദിക്കാം എന്നതാണ് ജിയോളജി വകുപ്പിലെ ഓരോ ഉദ്യോഗസ്ഥന്മാരും നോക്കുന്നത് പല മൈനിങ് ജിയോളജി ഓഫീസുകളിലും ഇരിക്കുന്ന ഓഫീസ് സ്റ്റാഫുകൾക്ക് ഒരു പുണ്ണാക്കും അറിഞ്ഞുകൂടാ എന്നതാണ് ഇവിടത്തെ സ്ഥിതിവിശേഷം 90 ദിവസം കൊണ്ട് കോറിംഗ് പെർമിറ്റ് നൽകണമെന്ന് നിയമം നിലനിൽക്കെ പല ജില്ലാ ഓഫീസുകളിലും ഒരു വർഷത്തിൽ കൂടുതലായ നിരവധി ആപ്ലിക്കേഷനുകളാണ് പെർമിറ്റ് കൊടുക്കാനുള്ളത് പൊലൂഷൻ കൺട്രോൾ ബോർഡ് പരിസ്ഥിതി മന്ത്രാലയം എക്സ്ക്ലോസി ലൈസൻസ് പഞ്ചായത്തിൽ ലൈസൻസ് ഇതെല്ലാം കരസ്ഥമാക്കിയാലേ ഒരാൾക്ക് കോറി തുടങ്ങാൻ പറ്റും താമസിക്കുന്നത് കാരണം നിലവിലുള്ളവർക്ക് ഈ ലൈസൻസുകളുടെ കാലാവധി ഇല്ലാതാവുകയാണ് ചെയ്യുന്നത് അതുപോലെ ചില ഉദ്യോഗസ്ഥന്മാർ ഏജൻറ് മാർ കൊണ്ടുവരുന്ന ആപ്ലിക്കേഷൻ മാത്രമേ ചെയ്തു കൊടുക്കുന്നതായി വ്യാപക പരാതിയും നിലനിൽക്കുന്നു അതുപോലെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കെട്ടിട മെറ്റീരിയലുകൾക്ക് കേരള സർക്കാരിനെ റോയൽറ്റിയായി ഒന്നും ലഭിക്കുന്നില്ല എന്ന നഗ്നസദ്യവും ഉണ്ട് പല ഉദ്യോഗസ്ഥന്മാരും ഈ കടത്തിന് കൂട്ടുനിൽക്കുന്നതായി ജനാഭിപ്രായമുണ്ട് അതിർത്തി ചെക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ഒരു നിലവിൽ വേ ബ്രിഡ്ജ്പ്രവർത്തന യോഗ്യമല്ല എന്നുള്ള നഗ്ന സത്യവും നിലനിൽക്കുന്നു പല ജില്ലാ ഓഫീസുകളിലും ഇൻസ്പെക്ഷൻ എന്ന വേചന ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്നവരും നിരവധിയുണ്ട് ഇതിനെതിരെ ഒരു അന്വേഷണത്തിന് ഉത്തരവിട്ടാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന റവന്യൂ വരുമാനത്തിൽ നിന്ന് ഇരട്ടി കിട്ടും എന്നും ഓരോ ഫയലും ഓരോരുത്തരുടെയും ജീവിതമാണെന്ന് പറയുന്ന നമ്മുടെ മുഖ്യമന്ത്രി എന്നാൽ ആ പറയുന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ് മൈനിങ് ആൻഡ് ജിയോളജികളിൽ ഓരോ ജില്ലാ ഓഫീസുകളുടെയും കണക്ക് പരിശോധിച്ചാൽ ഒട്ടുമിക്ക പെർമിറ്റുകളും നൽകുന്നതിനുള്ള അനുമതി കോടതിയിൽ നിന്നുമാണ് വാങ്ങുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും ഈ വർഷം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 273.97 കോടി രൂപയാണ് മൈനിങ് ആൻഡ് ജിയോളജി പിരിച്ചെടുത്തത് മുൻവർഷം പിരിച്ചെടുത്തതിനേക്കാളും 70% വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത് എന്നാണ് കണക്ക് എന്നാൽ ഈ ഡിപ്പാർട്ട്മെൻറ് കുറച്ചുകൂടി സുതാര്യമാക്കി കഴിഞ്ഞാൽ 100% വരുമാനം ലഭിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം

പൂവത്തൂർ ഗവ: എൽ പി എസ്സിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് നാടിന്റെ നിറസാന്നിദ്ധ്യത്തിൽ ഉത്സവച്ഛായയിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന…