മഴ ഭീഷണിയിൽ കിരീടപ്പോര്

ഐപിഎൽ പതിനാറാം സീസണിലെ കിരീട പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ടൈറ്റൻസിൻ്റ തട്ടകമായ അഹമ്മദാബാദിൽ വൈകിട്ട് 7:30…

ഐപിഎല്ലില്‍ ഹൈദരബാദിനെതിരെ ബെംഗളൂരുവിന് ജയം

ഐപിഎല്ലില്‍ സണ്‍റൈഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുവിന് ജയം.8 വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരു സണ്‍റൈഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹെന്റിച്ച് ക്ലാസന്റെ…

യൂവേഫ ചാമ്പ്യന്‍സ് ലീഗ്, മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

യൂവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനല്‍ മാഞ്ചസ്റ്റര്‍ സിറ്റി – റയല്‍ മാഡ്രിഡ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം.…

ഐപിഎല്ലിൽ ‘കൈ ഒടിഞ്ഞ’ ചിയർലീഡർ; വിമർശനം ശക്തം

ഐപിഎല്ലിൽ ഒരിടവേളയ്ക്ക് ശേഷം ചിയർലീഡർ വിവാദം കനക്കുകയാണ്. കൈ ഒടിഞ്ഞ് കെട്ടിവെച്ച നിലയിൽ കാണപ്പെട്ട ഒരു ചിയർലീഡർ യുവതി ഹൈദരാബാദിനായി നൃത്തം…

വാർത്താ പെരുമഴ 07-05-2023 | PART 2

വാർത്താ പെരുമഴ 06-05-2023 | PART 2

ഗോള്‍വലയില്‍ സെഞ്ച്വറി അടിച്ച് മെസ്സി..

ഇന്റര്‍നാഷ്ണല്‍ തലത്തില്‍ നൂറുഗോള്‍ തികച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസ്സി. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം.…

ട്വൻ്റി ട്വൻ്റിയിൽ ചരിത്രത്തിലാദ്യമായി 500 റൺസ്; റെക്കോർഡ് വിജയവുമായി ദക്ഷിണാഫ്രിക്ക.

ട്വൻ്റി 20 ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച്‌ ദക്ഷിണാഫ്രിക്ക. വെസ്റ്റ്ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ…

കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഐപിഎല്‍ മാമാങ്കത്തിന് നാളെ തുടക്കം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ…

നാണക്കേടിൻ്റെ റെക്കോർഡുമായി സൂര്യകുമാർ യാദവ്…

തുടർച്ചയായി മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ പുറത്തായി സൂര്യ കുമാർ യാദവ്. മലയാളി താരം സഞ്ജു സാംസണിന്റെയും സൂര്യകുമാറിന്റെയും ഏകദിന…