ഇതെന്റെ അമ്മയുടെ ഓർമ്മയ്ക്ക്; താജ്മഹൽ മാതൃകയിൽ അമ്മയ്ക്ക് ഓർമ്മകുടീരം പണിത് മകൻ

പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ജയ്‌ലാനി ബീവി സഹിച്ച കഷ്ടപ്പാടുകൾക്ക് താജ്മഹലിന്റെ മാതൃകയിൽ ഓർമക്കുടീരം പണിത് മകൻ…

സുഡാനിലെ ഖാര്‍ത്തൂമില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വിജയം

സുഡാനിലെ ഖാര്‍ത്തൂമില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വിജയം. സുഡാനീസ്‌സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ്…

സിദ്ദിഖിന്റെ കൊലപാതകം, പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

കോഴിക്കോട് ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ ഹണി ട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊല നടത്തിയ കോഴിക്കോട്ടെ…

വിവാഹപ്പിറ്റേന്ന് പുലർച്ചെ വീടിന് തീപിടിച്ചു;നവവധുവിന് ദാരുണ മരണം

യുഎസിലെ വിസ്‌കോൺസിനിൽ വീടിന് തീപിടിച്ച് 19 വയസ്സുള്ള വധു മരിച്ചു. വിവാഹ ദിവസമാണ് പൈജ് റൂഡിപെൺകുട്ടി ദാരുണായി മരിച്ചത്. മെയ് 23…

മഴ ഭീഷണിയിൽ കിരീടപ്പോര്

ഐപിഎൽ പതിനാറാം സീസണിലെ കിരീട പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ടൈറ്റൻസിൻ്റ തട്ടകമായ അഹമ്മദാബാദിൽ വൈകിട്ട് 7:30…

രാജസ്ഥാനിലെ ‘ഗോരക്ഷാ ഗുണ്ടാ ‘ കൊലപാതകം; 4 പ്രതികൾക്ക് ഏഴ് വർഷം തടവ്

രാജ്യത്ത് ഏറെ ഏറെ വിവാദമുണ്ടാക്കിയ, രാജസ്ഥാനിലെ ആൾവാറിൽ നടന്ന പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകക്കേസിൽ നാല് പ്രതികൾക്ക് 7 വർഷം തടവ് ശിക്ഷ.…

പാൻ ഇന്ത്യൻ മാസ് ആക്ഷൻ ത്രില്ലർ ‘ദ ഗ്രേറ്റ് എസ്കേപ്പു’മായി ബാബു ആന്‍റണിയും മകനും

ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്ലര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി…

പ്ലസ് ടു ഫലം അറിയാൻ ഓട്ടോ സ്കേലിംഗ് സംവിധാനം ഒരുക്കി പിആർഡി ലൈവ് ആപ്പ്

അതിവേഗത്തിൽ +2 ഫലമറിയാൻ പിആർഡി ലൈവ് ആപ്പിൽ സൗകര്യം. തടസങ്ങളില്ലാത്ത ഓട്ടോ സ്കേലിംഗ് സംവിധാനംസൗകര്യമാണ് ആപ്പിൽ തയാറാക്കിയിരിക്കുനത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം,…

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ടര്‍ക്കിഷ്…

കര്‍ണാടക മന്ത്രിസഭാ വിപുലീകരണം; ശിവകുമാറും ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തി

കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ദില്ലിയിലെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സംഘടനാ…