സംഘര്‍ഷത്തിന് അയവില്ലാതെ മണിപ്പൂര്‍; മൗനം തുടര്‍ന്ന് നരേന്ദ്രമോദി

മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങി 49 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. മന്‍ കി ബാത്തിലും മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചില്ല. സംസ്ഥാനത്തെ…

പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്; കെ കെ രാഗേഷ്

പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്ന് മുന്‍ എം പി കെ കെ രാഗേഷ്. കേരളത്തിന്റെ അഭിമാനവും സംസ്ഥാന പൊതുമേഖലാ സ്ഥാപനവുമായ…

പിൻവലിച്ച നോട്ടുകൾ കൊണ്ട് ക്ഷേത്ര ഭണ്ഡാരങ്ങൾ നിറയുന്നു

റിസർവ് ബാങ്കിന്റെ 2,000 രൂപാ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിക്കപ്പെടുന്ന 2,000 രൂപാ നോട്ടുകയുടെ എണ്ണത്തിൽ വൻ വർധനവ്.…

കാസർകോട് വൻ കുഴൽപ്പണ വേട്ട

കാസർകോട് നെല്ലിക്കട്ടയിൽ വൻ കുഴൽപ്പണ വേട്ട. 21 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. നായന്മാറമൂല സ്വദേശി ഹക്കീമിനെ ബദിയടുക്ക പൊലീസ് അറസ്റ്റ്…

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ്…

കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

കജോളിന്റെയ നായകനായി പൃഥ്വിരാജ് ബോളിവുഡിലേക്ക്. കരണ്‍ ജോഹറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്. ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്. ചിത്രത്തില്‍…

32 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; വമ്പന്‍ പ്രോജക്ടുമായി ജ്ഞാനവേല്‍

‘ജയ് ഭീം’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധനേടിയ ആളാണ് ജ്ഞാനവേല്‍ രാജ.രജനീകാന്തിനെ നായകനാക്കി ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ…

യുപിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലകളിൽ പശുക്കൾ ചത്ത നിലയിൽ; ചത്ത പശുവിനെ ട്രാക്ടറിൽ കെട്ടി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്ത്

യുപിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ പശുക്കൾ ചത്തനിലയിൽ. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ…

‘ഒന്നു പോയാല്‍ അടുത്തത്; ജീവിതം അടിച്ചുപൊളിക്കൂ’;കൊച്ചു മകള്‍ക്ക് മുത്തശ്ശി നല്‍കിയ ‘ബ്രേക്ക്അപ്’ ഉപദേശം വൈറല്‍

പ്രണയം പലര്‍ക്കും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് പ്രണയ നഷ്ടവും. സ്‌നേഹിക്കുന്ന ആളെ നഷ്ടപ്പെട്ടാല്‍ അത് പലര്‍ക്കും സഹിക്കണമെന്നില്ല. ചിലരെ വിഷാദം ബാധിച്ചേക്കാം.…

ഫ്രൂട്ട്സും വെള്ളവും സൗജന്യമായി വഴിയാത്രക്കാർക്കൊരുക്കി തങ്കവേൽ; തൃശ്ശൂരിലെ വഴിയോര ഫ്രിഡ്ജ് വിശേഷങ്ങൾ

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം അമ്പാടി ലെയ്‌നിൽ റോഡരികിൽ യാത്രക്കാർക്ക് വേണ്ടി ഫ്രിഡ്ജുണ്ട്. തണുത്ത വെള്ളം വേണോ, ഫ്രൂട്ട്സ് വേണോ… വഴിയാത്രക്കാർക്ക്…