Author: media Reporter
പൂവത്തൂർ ഗവ: എൽ പി എസ്സിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് നാടിന്റെ നിറസാന്നിദ്ധ്യത്തിൽ ഉത്സവച്ഛായയിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന…
തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു. പൂജപ്പുര തമലത്താണ് സംഭവം. ഫയർഫോഴ്സിന്‍റെ മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ്. കടയിലെ രണ്ട് ജീവനക്കാര്‍ക്കും പടക്കം വാങ്ങാനെത്തിയ മറ്റൊരാള്‍ക്കും പരുക്കേറ്റു. ജീവനക്കാരുടെ പരുക്ക് സാരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കട കത്തിയതോടെ പടക്കങ്ങളെല്ലാം പൊട്ടിത്തെറിച്ചു വലിയ സ്ഫോടന സമാനമായ അന്തരീക്ഷമാണ് സ്ഥലത്തുണ്ടായത്.