കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന…

10 സീറ്റിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹരിയാണയില്‍ എളുപ്പമല്ല

മഹാരാഷ്ട്രയിലും ഹരിയാണയിലും ഭരണകക്ഷിയായ എൻ.ഡി.എ.യും പ്രതിപക്ഷമായ ‘ഇന്ത്യ’യും നേർക്കുനേർ പോരാട്ടത്തിലാണെങ്കില്‍ ബാക്കി അഞ്ചു സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് വെല്ലുവിളികളില്ല. ഹരിയാണയില്‍ ഒരു സീറ്റിന്…

പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ…

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം

എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം. എസ്.എച്ച്‌ മൗണ്ട് സ്വദേശി ഉദയംപുത്തൂര്‍ വീട്ടില്‍ ഫ്രാന്‍സിസ്…

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ചുമതലയേറ്റു

കേന്ദ്രസര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഇന്ന് ഡല്‍ഹിയില്‍ ചുമതലയേറ്റു. യുപിഎയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ ന്യായീകരിച്ച്‌ പരാതിക്കാരി രംഗത്ത് വന്നത് ഭര്‍ത്തൃവീട്ടിലെ സമ്മര്‍ദ്ദം കൊണ്ടായിരിക്കുമെന്ന് പിതാവ്. മകളെ അവര്‍ കസ്റ്റഡിയിലാക്കി…

മറ്റൊരാള്‍ക്കൊപ്പം താമസമാക്കിയ മുന്‍ഭാര്യയെ പിന്തുടര്‍ന്ന് മുടി പിഴുതെടുത്തു യുവാവ്

ബസ് സ്റ്റാൻഡില്‍ വച്ച്‌ മുൻ ഭാര്യയെ കുത്തിവീഴ്ത്തി അതിഥിത്തൊഴിലാളി. മറ്റൊരു യുവാവിനൊപ്പം മുൻ ഭാര്യ താമസമാക്കിയതാണ് അക്രമണത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ…

തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ നഷ്ടമായത് 5.61 കോടി രൂപ

 തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ 5.61 കോടി രൂപ നഷ്ടമായത്. ഇത്രയുംമധികം രൂപ നഷ്ടമായത് രണ്ട് കേസുകളിലായിയാണെന്ന് കേരളാ…

ഇത്തവണ വൈദ്യുതി ബില്‍ കുറയും

സംസ്ഥാനത്തെ കെഎസ്‌ഇബി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.…

നാണയം 7 വര്‍ഷമായി തൊണ്ടയില്‍

പന്ത്രണ്ടുകാരന്റെ തൊണ്ടയില്‍ ഏഴുവര്‍ഷം മുമ്പ് കുടുങ്ങിയ നാണയം പുറത്തെടുത്തു. കുട്ടിക്ക്‌ അഞ്ച്‌ വയസുള്ളപ്പോള്‍ വിഴുങ്ങിയ നാണയമാണ്‌ അതിസങ്കീര്‍ണ ശസ്‌ത്രക്രിയയിലൂടെ നീക്കിയത്‌. ഉത്തര്‍പ്രദേശിലെ…