Author: media Reporter
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി മയക്കുമരുന്ന് വിപത്തിനെതിരെ നടന്ന് വരുന്ന പ്രതിരോധ ബോധവൽക്കരണങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ മനുഷ്യശ്യംഖലയിൽ ആര്യനാട് ജംഗ്ഷനിൽ ആദ്യ കണ്ണിയായി അണി ചേർന്നു.
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആര്യനാട് മുതൽ പറണ്ടോട് വരെ നീണ്ട മനുഷ്യശ്യംഖലയിൽ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ കണ്ണികളായി.
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; യുവാവ് മരിച്ചു
പത്തനംതിട്ട പന്തളത്തു ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഴിക്കാട് ഇന്ദീവരത്തിൽ തുളസീധരൻ്റെ മകൻ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്.തിങ്കളാഴ്ച…
Pinarayi vijayan | ഡിജിറ്റൽ സർവ്വേ, കൃത്യതയുള്ളതും , കാലതാമസവുമില്ലാത്ത സേവനമെന്ന് മുഖ്യമന്ത്രി
ഡിജിറ്റൽ സർവ്വേ, കൃത്യതയുള്ളതും , കാലതാമസവുമില്ലാത്ത സേവനമെന്ന് മുഖ്യമന്ത്രി . സർവ്വേ സംബന്ധപരാതികൾ ഒഴിവാക്കുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട സേവനമാണ് എന്നും…
Vizhinjam: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: മന്ത്രി വി ശിവന്‍കുട്ടി
വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പോലീസിന് നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ്…