96ആം വയസിൽ സാക്ഷരതാ പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയ കാർത്ത്യായനി അമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Spread the love

പല കാരണങ്ങളാൽ പഠനം മുടങ്ങിയ സ്ത്രീകൾക്ക് വീണ്ടും പഠനവഴിയിലേക്ക് തിരിച്ചുപോകാൻ പ്രചോദനമായ കാർത്ത്യായനി അമ്മക്ക് നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം ലഭിക്കുന്നത്. ഇനിയും പഠിക്കണമെന്നും പഠിക്കാൻ പ്രായമൊരു മാനദണ്ഡമല്ലെന്നും എപ്പോഴും പറയുമായിരുന്നു. മലയാളത്തിന്റെ അഭിമാനമായ കാർത്ത്യായനി അമ്മയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി.

Leave a Reply

Your email address will not be published.