87.89 ശതമാനം വിജയം. സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;

Spread the love

16,21224 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 14,26420 പേർ വിജയം നേടി. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. കഴിഞ്ഞ തവണത്തേക്കാള്‍ 0.65 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

CBSE students fare well in Class 12 and Class 10 ...

Leave a Reply

Your email address will not be published.