14 കാരനെ പീഡനത്തിനിരയാക്കിയ 44 കാരന്‍ പോലീസ് പിടിയില്‍

Spread the love
14 കാരനെ പീഡനത്തിനിരയാക്കിയ 44 കാരന്‍ പോലീസ് പിടിയില്‍

മൂന്നാര്‍; പ്രാര്‍ത്ഥന കണ്‍വന്‍ഷനിടെ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി പോലീസ് പിടിയില്‍.

തമിഴ്‌നാട് സ്വദേശിയായ സെബാസ്റ്റിയാനാണ് പിടിയിലായത്. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് മൂന്നറില്‍ നടന്ന കണ്‍വെന്‍ഷനില്‍വച്ചാണ് ഇരയാക്കിയത്. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലായിരുന്നു പ്രാര്‍ത്ഥനാ കണ്‍വന്‍ഷന്‍ നടന്നത്. പ്രതിയായ സെബാസ്റ്റ്യന്‍ എത്തിച്ചേര്‍ന്നത് സഹായിയായിയാണ്. ഇവിടെ വച്ചായിരുന്നു 14 കാരനെ പ്രതി ഉപദ്രവിച്ചത്.
പീഡനത്തിന് പിന്നാലെ മാനസിക സമ്മര്‍ദ്ദത്തിലായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വരുകയായിരുന്നു. എല്ലാത്തിനോടും ഭയത്തോടെ കണ്ടിരുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധയനാക്കിയപ്പോഴാണ് ഞെട്ടിക്കുന് പീഡനവിവരം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published.