ഹ്യൂമൻ റൈസ് കൗൺസിൽ ഓഫ് ഇന്ത്യ *കേരള സ്റ്റേറ്റ് ആക്ടീവ് മെമ്പർ *ആയി ഹർഷകുമാറിനെതിരഞ്ഞെടുത്തിരിക്കുകയാണ് നിലവിൽ ബിഎംടിവി ന്യൂസ് ചാനലിന്റെ ചെയർമാനും വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് *പ്രസിഡന്റുമാണ് *കേരള മീഡിയ പേഴ്സൺ യൂണിയൻറെ സംസ്ഥാന സമിതി അംഗമാണ് *.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ശക്തമായി നേരിടുമെന്നും *സാധാരണ ജനങ്ങൾക്ക് ഗവൺമെൻറ് സ്ഥാപനങ്ങളിൽ ന്യായമായ നീതി ലഭിച്ചില്ല എങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും റോഡിൽ അലഞ്ഞു തിരിയുന്ന അഗതികൾക്ക് ഗവൺമെൻറ് സെൽട്ടർ ഉണ്ടാക്കി നൽകണമെന്നും* തെരുവിൽ അലയുന്ന രോഗബാധിതരെ കണ്ടെത്തി അവർക്ക് വേണ്ടെ ചികിത്സ ലഭ്യമാക്കേണ്ട. നടപടി സ്വീകരിക്കുമെന്നു* പ്രകൃതിക്കും നേരെയുള്ള അതിക്രമങ്ങൾ ശക്തമായി നേരിടുവന്നും *ഇന്ത്യയ്ക്കകത്ത് വീട് ഇല്ലാത്തവർക്കായി 100 പദ്ധതി കേന്ദ്ര കേരള ഗവൺമെൻറ് മായി ആലോചിച്ച് നടപ്പിലാക്കുമെന്നും *ഇന്ത്യയ്ക്കകത്ത് *ഭൂരഹിതരെ കണ്ടെത്തി സർക്കാരുകളുമായി ബന്ധപ്പെട്ട മറ്റു ഇതര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭൂമി വാങ്ങി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും *അസുഖബാധിതരെ കണ്ടെത്തി വൈദ്യസഹായം നൽകുമെന്നും *ജീവജാലങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എവിടെ നടന്നാലും അതിനെ ശക്തിയുക്തം നേരിടുമെന്നും *ഇന്ത്യയ്ക്കകത്തുള്ള ഹോസ്പിറ്റലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാരുകളുമായി ബന്ധപ്പെട്ട ശ്രമിക്കു *ഇന്ത്യയ്ക്കകത്ത് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഇ എസ് എ ഫണ്ട് വിനിയോഗിക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് *ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും *ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് റോഡുകളോ മെയിൻറനൻസ് ചെയ്യാതെ ജനങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനെതിരെ കോടതികൾ വഴി ശക്തമായി പ്രതികരിക്കുമെന്നും വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് ചേർന്ന് നൂറു വീട് പദ്ധതി എത്രയും പെട്ടെന്ന് ഇന്ത്യക്ക് ആരംഭിക്കുമെന്നും റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പാർപ്പിക്കുന്നതിനായി ഷട്ടർ ഹോം ഉടൻ ആരംഭിക്കുമെന്നും* ഇന്ത്യയ്ക്ക് അകത്തെ പോലീസ് സ്റ്റേഷനുകളിൽ നീച പ്രവർത്തികൾ ജനങ്ങൾക്കെതിരെ നടത്തുന്ന പോലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശ്രമിക്കും ഹ്യൂമൻ കൗൺസിൽ ഓഫ് ഇന്ത്യ എന്നെ ഏൽപ്പിച്ച കർത്തവ്യം ഞാൻ ഭംഗിയായി നടത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published.