ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക അന്തരിച്ചു

Spread the love

ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു. തൃശൂർ
ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ്​ മക്കയിലെ അസീസിയ ആശുപത്രിയിൽ മരിച്ചത്​. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭർത്താവ്: അഹ്​മദ് അലി. രണ്ടു മക്കളുണ്ട്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു
കാളികാവി​ൻറ്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.

Leave a Reply

Your email address will not be published.