സ്വർണക്കടത്തിന് ഒത്താശ , തിരുവനന്തപുരം വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ കസ്റ്റഡിയിൽ.

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ഒത്താശ ചെയ്ത രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ . ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റെലിജൻസ് ആണ് ഇവരെ കസ്റ്റഡിയിൽഎടുത്തിരിക്കുന്നത് .കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

ഇവർ അഞ്ചു കിലോയോളം സ്വർണ്ണം കടത്താൻ സഹായിച്ചതായി കണ്ടെത്തിയിരുന്നു.ഇവരുടെ ഒത്താശയോടെ പലപ്പോഴായി എൺപത് കിലോയോളം സ്വർണ്ണം കടത്തിയതായും ഡിആർഐ കണ്ടെത്തി.

Leave a Reply

Your email address will not be published.