സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ഡി എം എയുമായി അറസ്റ്റില്‍

Spread the love

മാനന്തവാടി; എം ഡി എം എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. അറസ്റ്റിലായത് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായ ജയരാജാണ്.

0.26 ഗ്രം എം ഡി എം എ യാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു പ്രതിയില്‍നിന്നും എം ഡി എം എ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published.