സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കണം എന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം

Spread the love

സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കണം എന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ഒരാഴച്ചക്കുള്ളില്‍ സംഘത്തെ അയക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജി വെച്ചാല്‍ മാത്രമേ മണിപൂരില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കു. പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തിയ ശേഷം മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേ സമയം തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ അമിത്ഷാ തയ്യാറായില്ല എന്ന് മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് സര്‍വകക്ഷി യോഗത്തിനു ശേഷം പ്രതികരിച്ചു.

Leave a Reply

Your email address will not be published.