സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി മയക്കുമരുന്ന് വിപത്തിനെതിരെ നടന്ന് വരുന്ന പ്രതിരോധ ബോധവൽക്കരണങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ മനുഷ്യശ്യംഖലയിൽ ആര്യനാട്‌ ജംഗ്ഷനിൽ ആദ്യ കണ്ണിയായി അണി ചേർന്നു.

Spread the love

ആര്യനാട്‌ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആര്യനാട്‌ മുതൽ പറണ്ടോട്‌ വരെ നീണ്ട മനുഷ്യശ്യംഖലയിൽ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ കണ്ണികളായി.

Leave a Reply

Your email address will not be published.