സത്യസന്ധതക്ക് ഒരു ബിഗ് സല്യൂട്ട്. നല്ലൊരു തുക അടങ്ങിയ ഒരു ബാഗ് ചത്തിയറയിലുള്ള സുകുമാരിയമ്മക്ക് ലഭിച്ചു. പെട്ടെന്ന് തന്നെ അത് പന്തളം നവരാത്രി ആഘോഷ കമ്മിറ്റിയിൽ ഏല്പിച്ച് ഉടമസ്ഥക്ക് കൈമാറണമെന്ന് വളരെ സങ്കടത്തോടെ ആവശ്യപ്പെട്ടു. അതിൽ നിന്ന് കട്ടിയ പല Phone നമ്പരുകളിൽ വിളിച്ച് യഥാർത്ഥ അവകശിക്ക് കൈമാറി. സത്യസന്ധത എന്നും നിലനിൽക്കുന്ന ഒരു കാര്യമാണ് അപൂർവ്വം മനുഷ്യന് മാത്രമേ ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തി ചെയ്യുകയുള്ളൂ

Spread the love

Leave a Reply

Your email address will not be published.