സംസ്ഥാന പോലീസ് ശരീര സൗന്ദര്യ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കേളകം പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജുവിന്.തിരുവനന്തപുരത്ത് വച്ച് നടന്ന മത്സരത്തില്‍ 65 കിലോ മത്സരത്തിലാണ് പി.ആര്‍.ഷിജു സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.

Spread the love

Leave a Reply

Your email address will not be published.