സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു..

Spread the love

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയായി.

രണ്ട് ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് പവൻ വില 43,800ൽ എത്തിയത്. മാർച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയും ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.