സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു;ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Spread the love

സംസ്ഥാനത്ത് ജൂലൈ രണ്ടു വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .  അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.        കാറ്റിൻറെ വേഗത കൂടാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള നിയന്ത്രണം സംസ്ഥാനത്ത് തുടരും . കേരളതീരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചത്.

Leave a Reply

Your email address will not be published.