സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി മദ്യവിൽപ്പന പ്രതിദിന വിൽപന 100 കോടി കഴിഞ്ഞു. ഉത്രാടദിനത്തിൽ ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം. പൂരാട ദിവസം വിറ്റത് 104 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം പൂരാടത്തിന് 78 കോടിയും ഉത്രാടത്തിന് 85 കോടിയുമായിരുന്നു വില്ലന. സംസ്ഥാനത്തെ അഞ്ച് ഔട്ട് ലറ്റുകളിൽ ഉത്രാടദിനം വില്ലന ഒരു കോടി കടന്നു.