വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

Spread the love

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ.എഫ്.ഐ പുറത്താക്കിയ നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ 5 ദിവസമായി നിഖിൽ തോമസ് ഒളിവിലായിരുന്നു. വിവാദം കനത്തതിന് പിന്നാലെ നിഖിൽ തോമസിനെ എസ്.എഫ്.ഐയിൽ നിന്നും പുറത്താക്കിയിരുന്നു. നിഖിൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് പാർട്ടിക്ക് ബോധ്യമായതിന് പിന്നാലെയായിരുന്നു നടപടി.

Leave a Reply

Your email address will not be published.