വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ

Spread the love

\ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 192 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 19.1 ഓവറില്‍ ഇന്ത്യ വീഴ്ത്തുകയായിരുന്നു. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ 16 പന്തില്‍ 33 റണ്‍സ് നേടി. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 24 റണ്‍സ് നേടി. മൂന്നാമനായി ഇറങ്ങിയ ദീപക് ഹൂഡ 19 പന്തില്‍21 റണ്‍സും, റിഷഭ് പന്ത് 31 പന്തില്‍ 44 റണ്‍സും സ്വന്തമാക്കി.

Leave a Reply

Your email address will not be published.