വെഞ്ഞാറമൂട് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു നിരവധി പേർക്ക് പരിക്കുപറ്റി

Spread the love

*വെഞ്ഞാറമൂട് മുക്കുന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക് . പരിക്കേറ്റവരെ നാട്ടുകാരും പോലീസും അഗ്നി രക്ഷാ സേനായും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.