വെഞ്ഞാറമൂട് വെയ്യേറ്റിന് സമീപം ksrtc ബസ്സിന്റെ ഗ്ലാസ്‌ എറിഞ്ഞു തകർത്ത പ്രതി അറസ്റ്റിൽ.04/11/23 ന് രാത്രി 08:30 മണിയോടെ തിരുവന്തപുരത്തു നിന്നും പുനലൂരിലേക്ക് പോകുന്ന ബസ്സിന്റെ പിന് ഭാഗത്തെ ചില്ലാണ് ആലുവ സ്വദേശി മാത്യു എറിഞ്ഞു തകർത്തത്. പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published.