വീട്ടില്‍ കയറി ആക്രമിച്ച് മാല കവര്‍ന്നു

Spread the love

വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച്  മാല കവര്‍ന്നു. തൃശ്ശൂര്‍ തിരൂര്‍ കിഴക്കേ അങ്ങാടിയില്‍ ആലപ്പാടന്‍ വീട്ടില്‍ സീമയുടെ 2 പവന്റെ മാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മോഷ്ടാവിന്റെ കൈവിരല്‍ കടിച്ച് പരുക്കേല്‍പ്പിച്ചാണ് സീമ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published.