വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു; അറുപതുപേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

Spread the love

ഉദയംപേരൂരില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും വയറിളക്കവുമായി അറുപതുപേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.

Leave a Reply

Your email address will not be published.