വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്നും തെറിച്ചു വീണു. വര്‍ക്കല ഇടവ റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം. ചേര്‍ത്തല സ്വദേശി സൂര്യയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ നിന്നുമാണ് പെണ്‍കുട്ടി തെറിച്ചു വീണത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സൂര്യ.

സൂര്യയെ ഗുരുതര പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
