വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് ബിഎംടി വി ന്യൂസ് ചാനൽ സംയുക്തമായി റോഡിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് ഓണക്കോടിയും ഭക്ഷണവും നൽകി വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ഹർഷകുമാർ മറ്റ് അംഗങ്ങളും ഈ കാരുണ്യ പ്രവർത്തിയിൽ പങ്കുചേർന്നു

Spread the love

Leave a Reply

Your email address will not be published.