വിഎം ടീവി ന്യൂസിന്റെ പ്രത്യേക അറിയിപ്പ് എറണാകുളം ജില്ലയിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക

Spread the love

19ന് നടത്താനിരുന്ന ഫിറ്റര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
ഇന്റര്‍വ്യൂ ഉണ്ടായിരിക്കില്ല

കളമശ്ശേരി ഐടിഐയില്‍ ഫിറ്റര്‍, വയര്‍മാന്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19ന് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഫിറ്റര്‍ ട്രേഡിലേക്ക് ഉദ്യോഗക്കയറ്റം മൂലം നിയമനം നടക്കുമെന്ന് ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനാല്‍ ഫിറ്റര്‍ ട്രേഡിലേക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്റര്‍വ്യൂ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍ വയര്‍മാന്‍ ട്രേഡിലെ ഇന്റര്‍വ്യൂന് മാറ്റമില്ല. ഫോണ്‍: 0484 2555505

Leave a Reply

Your email address will not be published.