വാഹനാപകടത്തില്‍ ട്രാഫിക് എസ് ഐ മരിച്ചു

Spread the love

വാഹനാപകടത്തില്‍ ട്രാഫിക് എസ് ഐ മരിച്ചു. കോഴിക്കോട് ട്രാഫിക് എസ് ഐ വിചിത്രനാണ് (54) മരിച്ചത്. ഇന്നലെ രാത്രി വീട്ടിലേക്ക് പോകും വഴി മാങ്കാവിനടുത്ത് മൂരിയാട് പാലത്തില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published.