വാളയാറിൽ കള്ളപ്പണവേട്ട; പിടികൂടിയത് 40 ലക്ഷം രൂപ

Spread the love

വാളയാറിൽ 40 ലക്ഷം രൂപ കള്ളപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിയ 40.715 ലക്ഷം രൂപയാണ് വാളയാറിൽ നിന്ന് എക്സൈസ് പിടികൂടിയത്.

തൃശ്ശൂർ സ്വദേശി ബിജീഷാണ് കള്ളപ്പണവുമായി എക്സൈസിന്റെ പിടിയിലായത്.കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് വലയിലാകുന്നത്.

Leave a Reply

Your email address will not be published.