വയനാട്ടിൽ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ..

Spread the love

വയനാട്ടിൽ മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായി. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡയാണ് അറസ്റ്റിലായത്. തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ്‌ സംഘവും എക്സൈസ്‌ ഇന്റലിജൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ്‌ 0.079 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്‌ പിടികൂടിയത്‌. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Leave a Reply

Your email address will not be published.