ലോറിക്കടിയില്‍പ്പെട്ട് വയോധികക്ക് ദാരുണാന്ത്യം

Spread the love

ലോറിക്കടിയില്‍പ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷനില്‍ വെച്ചാണ് അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published.