ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ബഹ്റൈൻകിരീടാവകാശിയായി കൂടികഴ്ച നടത്തി

Spread the love

സൗദി: ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹ്റൈൻ
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ എം.എ. യൂസഫലി റിയാദിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ നിരവതി പ്രോജക്റ്റുകൾക്കും നിരവതിപേർക്ക് തൊഴിൽ സാധ്യതയും തെളിയുന്നു.

Leave a Reply

Your email address will not be published.