രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ പ്രവേശിക്കും യാത്രയ്ക്ക് വൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർനാളെ രാത്രിയോടെ യാത്ര കേരള അതിർത്തിയായ പാറശ്ശാല എത്തും മറ്റന്നാൾ രാവിലെ ഏഴിന് പാറശ്ശാലയിൽ നിന്ന്കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പിപ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിക്കും നാലു ദിവസമാണ് തിരുവനന്തപുരത്ത് പര്യടനം