രാത്രിയാത്ര നിരോധനം: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

Spread the love

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനത്തിന്റെ സമയം നീട്ടാനുള്ള കർണ്ണാടക സർക്കാർ നീക്കത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്‌ എൽ ഡി എഫ്‌ വയനാട്‌ ജില്ലാക്കമ്മറ്റി.

രാത്രിയാത്ര നിരോധനം പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരളം പ്രമേയം പാസ്സാക്കിയിട്ടുണ്ട്‌.വലിയ പ്രതിഷേധങ്ങൾ ജില്ലയിലുൾപ്പെടെ നടന്നു.പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്‌

.ഈ സാഹചര്യത്തിലാണ്‌ കർണ്ണാടകയുടെ നീക്കം.വിഷയത്തിൽ സർക്കാർ തല ചർച്ചകളുൾപ്പെടെ ആവശ്യപ്പെട്ട്‌ എൽ ഡി എഫ്‌ ജില്ലാ കൺ വീനർ സി കെ ശശീന്ദ്രനാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചത്‌.

Leave a Reply

Your email address will not be published.