യോഗ ചെയ്യുന്ന എം എ യൂസഫലിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

Spread the love

രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ചു യോഗ ചെയ്യുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.അബുദാബി മുഷ് രിഫിലെ വസതിയില്‍ തുറസായ സ്ഥലത്ത് യൂസഫലി യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ വൈറലായത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും യോഗ കൃത്യമായി പരിശീലിക്കുന്നയാളാണ് എം എ യൂസഫലി. യോഗയിലെ കഠിനമായ വ്യായാമ മുറകള്‍ പോലും യൂസഫലി അനായാസം ചെയ്യുന്നതായാണ് ചിത്രങ്ങളില്‍ ഉള്ളത്.

Leave a Reply

Your email address will not be published.