മൂന്ന് കിലോയോളം കഞ്ചാവുമായി അതിഥി സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Spread the love

മൂവാറ്റുപുഴയില്‍ മൂന്ന് കിലോയോളം കഞ്ചാവുമായി രണ്ട് അതിഥി സംസ്ഥാന തൊഴിലാളികള്‍ മൂവാറ്റുപുഴ പൊലീസിന്റെ പിടിയില്‍.അസം സ്വദേശികളായ ഫരിദുല്‍ ഇസ്ലാം,ഹൊബിബുര്‍ റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്.ഇന്നലെ രാത്രി 9:30ഓടെ മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളിയിലെ സബ്സ്റ്റേഷന്‍ പടിയിലുള്ള അന്യസംഥാന തൊഴിലാകളുടെ താമസസ്ഥലത്തുനിന്നുമാണ് ഇവര്‍ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published.