മൂന്നര അന്യസംസ്ഥാന കയറാം എന്നുള്ള അതിഥി തൊഴിലാളികളെ അതിഥി തൊഴിലാളികളായി റേഷൻ കാർഡും മറ്റും കൊടുത്തു സ്വീകരിക്കുന്നത് ആദിത്യ മര്യാദയാണ് എന്നാൽ ഈ വരുന്ന തൊഴിലാളികൾ ഏതെല്ലാം ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളാണെന്ന് മനസ്സിലാക്കേണ്ടതും സർക്കാരിന്റെയും പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും കർത്തവ്യത്തിൽ പെടുന്നതാണ് കാരണം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഉള്ള പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാർ ഇവരുടെ ഡീറ്റെയിൽസ് വാങ്ങി വയ്ക്കുന്നതിനുള്ള നടപടി ഇതുവരെയും തുടങ്ങാത്തത് അതിഥി തൊഴിലാളികൾക്കിടയിലുള്ള ക്രിമിനലുകളെ വളർത്താൻ സഹായികമായി കൊണ്ടിരിക്കുകയാണ് മലയാളിയുടെ മുകളിൽ എന്ത് കുതിരയും തൊഴിലാളികൾ വിചാരിച്ചിരിക്കുന്നത് എന്നാൽ ഇവിടെയുള്ള മലയാളികൾ പ്രതികരിക്കാൻ കഴിവില്ലാത്തവരാണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് കേരള ജനതയ്ക്ക് ഒരു സംസ്കാരം നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് ആദിത്യ മര്യാദ സ്വീകരിച്ചു നിങ്ങൾക്ക് ജോലി ചെയ്യുന്നതിനുള്ള അധികാരം മലയാളികൾ നൽകിയിട്ടുള്ളത് മലയാളികൾ കഴിവില്ലാത്തവരാണെന്ന് നിങ്ങൾകരുതരുത് അതുപോലെ ഇവരെ പാർപ്പിച്ചിരിക്കുന്ന പല വീടുകളും സ്ഥാപനങ്ങളും എത്ര പേരാണ് എൻറെ വീട്ടിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ അതിഥി തൊഴിലാളികളായിക്കുന്നതെന്ന് അതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും അറിയിക്കേണ്ട കർത്തവ്യം ഓരോ വീടുടമയുടെയും സ്ഥാപന ഉടമയുടെയും ആണ് എന്നാൽ ഇവരീ കാര്യം ഡിപ്പാർട്ട്മെൻറ് ങ്ങളെ അറിയിക്കാത്തത് ഒരാൾ കിടക്കാൻ ഉറങ്ങാൻപറ്റാത്ത സ്ഥലത്ത് കുത്തി ഞെരുക്കിയാണ് താമസിപ്പിച്ചിരിക്കുന്നത് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് എവിടെയൊക്കെയാണ് അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന മെമ്പർമാരുമായി കൂടി ആലോചിച്ചു ഓരോ അന്യസംസ്ഥാന തൊഴിലാളികളുടെയും ആധാറും മറ്റും കറക്റ്റ് ചെയ്താൽ അച്ഛനമ്മമാർക്ക് പിഞ്ചു മക്കളെ നഷ്ടപ്പെടാതിരിക്കുവാനും ഇവിടെ നടക്കുന്ന പല ക്രിമിനൽ കുറ്റങ്ങൾക്കും അറുതി വരുന്നതോടൊപ്പം പൊതു തലമുറ മയക്കുമരുന്നിനും മറ്റും അടിമയാകുന്നത് ഒരു പരിധിവരെ തടയാൻ കഴിയും എന്നാണ് നമ്മുടെ അന്വേഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് ഇനിയൊരു പിഞ്ചുപാലികയും ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ നിന്ന് പിച്ചി ചീണ്ടാതിരിക്കട്ടെ

Spread the love

Leave a Reply

Your email address will not be published.