മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്; 

Spread the love

മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്.  മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒരെണ്ണം പൊട്ടി. കോഴിക്കോട് കായണ്ണയിലാണ് സംഭവം.

ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ യുഡ‍ിഎഫ് ഹർത്താൽ നടത്തും.

പഞ്ചായത്തം​ഗവും ലീ​ഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്.

Leave a Reply

Your email address will not be published.