മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ഉയർത്തിയത് മൂന്ന് ഷട്ടറുകൾ, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

Spread the love

ഇടുക്കി: ജലനിരപ്പ് 137.45 അടിയെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും.

Leave a Reply

Your email address will not be published.