മുതിർന്ന സിപിഐഎം നേതാവ് കെ എസ് പണിക്കർ അന്തരിച്ചു

Spread the love

മുതിർന്ന സിപിഐഎം നേതാവ് സഖാവ് കെ എസ് പണിക്കർ (92) അന്തരിച്ചു. തിരുവല്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റും മുൻ തിരുവല്ല ഏരിയാ സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published.