മുക്കാട്ടുകര സെന്റ് ജോർജ് ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹദായുടെ പതിമൂന്നാം വെള്ളി ദിനാചരണം ആഘോഷിച്ചു.

Spread the love

ദിവ്യബലി, നൊവേന, പ്രദക്ഷിണം, ആരാധന നേർച്ചക്കഞ്ഞി വിതരണം തുടങ്ങിവയോടെ ആഘോഷകരമായി നടന്നു. തിരുകർമ്മങ്ങൾക്ക് റവ.ഫാ.പ്രിൻസ് ചിരിയങ്കണ്ടത്ത് കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ വിൽസൻ പ്ലാക്കൽ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, കൊച്ചുവർക്കി തരകൻ, പ്രതിനിധി അംഗങ്ങൾ, സംഘടന ഭാരവാഹികൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.