വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായ അധ്യാപകനും ശാസ്ത്രജഞനും
ഭാരതത്തിൻ്റെ പതിനൊന്നാം രാഷ്ട്രപതിയുമായ ഡോ.കലാമിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ വഴി വെളിച്ചമാക്കി മുന്നോട്ട് പോകാം.

സ്വപ്നം കാണാനും സ്വപ്നം സാക്ഷാത്ക്കരിക്കാനുമുള്ള പരിശ്രമങ്ങൾ
എല്ലാ കൊച്ചു കൂട്ടുകാരും തുടരുക തന്നെ ചെയ്യുമല്ലോ. ലോക വിദ്യാർഥി ദിന ആശംസകൾ